കൊരട്ടി: അന്ധതയുടെ ഇരുളകറ്റുകയെന്ന സന്ദേശം നല്കി സന്നദ്ധസംഘടനയായ റോയല്‍ ട്രാക്ക് ഇതുവരെ വെളിച്ചം പകര്‍ന്നത് മുന്നൂറിലധികം പേര്‍ക്ക്. പതിനഞ്ചുവര്‍ഷംമുമ്പ് കൊരട്ടിയില്‍ തുടക്കംകുറിച്ച ചാരിറ്റി ക്ലബ്ബായ റോയല്‍ ട്രാക്കാണ് നേത്രദാനം മുഖ്യലക്ഷ്യമാക്കി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജരായിരിക്കുന്നത്. മരണവിവരമറിഞ്ഞാല്‍...
കണ്ണൂർ: കേരള കോ––ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിക്കുന്ന സഹകരണ ജീവനക്കാരുടെ ജില്ലാ കലോത്സവം “മഴവില്ല് 2023’ന് തുടക്കമായി. കണ്ണൂർ മുൻസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി വിനോദ് അധ്യക്ഷനായി....
കണ്ണൂർ: കണ്ണൂർ പുഷ്പോത്സവത്തിൽ വർണ വിസ്മയമായി പുഷ്പോദ്യാനം. 10,000 ചതുരശ്ര അടിയിൽ പൂച്ചെടികളും പുൽത്തകിടിയും അതി മനോഹരമായാണ് ഡിസ്പ്ലേ ചെയ്തത്. ചെട്ടിപ്പൂ, ഡാലിയ, ദയാന്റസ്, ആഫ്രിക്കൽ വയലറ്റ്, ആന്തൂറിയം, വിവിധ ഇനത്തിലുള്ള കടലാസ് പുഷ്പങ്ങൾ, പൊറ്റോണിയ,...
കാട്ടൂര്‍(തൃശ്ശൂര്‍): പന്ത്രണ്ടുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശി തറയില്‍ വീട്ടില്‍ അനന്തകുമാറി(48)നെയാണ് കാട്ടൂര്‍ എസ്.എച്ച്.ഒ. മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍...
വാരം : ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ അഞ്ച് പേർ അറസ്റ്റിൽ.വാരത്തെ സലാം, പ്രകാശൻ, ശ്രീജിത്ത്, താഹിർ, മഹറൂഫ് എന്നിവരെയാണ് ചക്കരക്കൽ സി .ഐ ശ്രീജിത്ത് കൊടേരിയും സംഘവും ചേർന്ന് പിടികൂടിയത്. 15320 രൂപയും ഇവരിൽ നിന്ന്...
കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ രണ്ടാംപ്രതി തൃശ്ശൂര്‍ വടക്കേക്കാട് നായരങ്ങാടി വെള്ളറ വീട്ടില്‍ ആന്റണി സണ്ണി (40) അറസ്റ്റിലായതോടെ തട്ടിപ്പിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയില്‍ പോലീസ്. ആന്റണിയുടെ പേരില്‍ 60 ലോറികളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതില്‍...
തിരുവനന്തപുരം : മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാന്‍ വേണ്ടിവന്നാല്‍, പുള്ളിമാനുകളെയും കഷ്ണമൃഗങ്ങളെയും കൊന്നൊടുക്കണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ്. രോഗം കൂടുതല്‍ ഇനം മൃഗങ്ങളിലേക്ക് പടര്‍ന്നിരിക്കാനുള്ള സാഹര്യം തള്ളാനാവില്ലെന്നും സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു....
കോട്ടയം: 14 കോടി രൂപ ചെലവിൽ പ്രവാസി വ്യവസായി നിർമ്മിക്കുന്ന ചിൽഡ്രൻസ് സ്പോർട്സ് പാർക്കിന്റെ ഭാഗമായ ആറുനില കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിന് 20,000 രൂപയും സ്കോച്ചും കൈക്കൂലി ആവശ്യപ്പെട്ട അസി.എൻജിനിയർ വിജിലൻസ് പിടിയിൽ. മാഞ്ഞൂർ പഞ്ചായത്ത്...
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. കോഴിക്കോട് ഉണ്ണിക്കുളത്താണ് സംഭവം. അർച്ചന എന്ന കുട്ടിയാണ് മരിച്ചത്. ആത്മഹത്യ ചെയ്ത ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതെന്നും, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം...
തൃശ്ശൂര്‍: കുന്നംകുളം പന്നിത്തടത്ത് യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്നിത്തടം ചെറുമാനയന്‍കാട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ(മൂന്ന്) അമന്(ഒന്നര) എന്നിവരാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയില്‍ വീടിന്റെ മുകള്‍നിലയിലെ ബാല്‍ക്കണിയിലാണ് മൃതദേഹങ്ങള്‍...