ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്-എൽ .പി .എസ്-8th എൻ .സി .എ-എസ് സി-225/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ഫെബ്രുവരി 24ന് പി...
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ ജില്ലയിലെ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷ് സ്കൂൾ ഓൺലൈൻ ഇന്റർവ്യൂ മാനേജ്മെന്റ് സ്കിൽസ് പരിശീലനം സംഘടിപ്പിക്കുന്നു. രണ്ട് ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 0497 2800572, 9496015018 എന്നീ...
കണ്ണൂർ :ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ പരമാവധി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും വിധം സൗകര്യങ്ങൾ ഒരുക്കുമെന്ന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി .അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി അനുവദിച്ച ഹജ്ജ് എംബാർക്കേഷൻ പോയിന്റിനായി സൗകര്യങ്ങൾ...
കണ്ണൂർ :ആർ .ഐ സെന്ററിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് തോട്ടട ഗവ. വനിത ഐ .ടി. ഐയിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു. 260 ഉദ്യോഗാർഥികളും 15 സ്ഥാപനങ്ങളും പങ്കെടുത്ത മേളയിൽ...
തിരുവനന്തപുരം: ഇതിനകം പ്രസിദ്ധീകരിച്ച 760 വിജ്ഞാപനങ്ങൾക്കുള്ള 1015 പരീക്ഷകൾ ഈ വർഷം നടത്താൻ പി.എസ്.സി. തീരുമാനിച്ചു. മൂന്നുമാസങ്ങൾ വീതം ഉൾപ്പെടുത്തി ആറുഘട്ടമായാണ് പരീക്ഷാ തീയതി തീരുമാനിച്ചത്. ഓരോമാസത്തെയും പരീക്ഷാകലണ്ടറിൽ തീയതി പ്രഖ്യാപിക്കും. മേയ് മുതൽ ജൂലായ്...
കൊട്ടിയൂര്‍: ഒറ്റപ്ലാവില് അജ്ഞാത ജീവി പട്ടിയെ പിടിച്ചുകൊണ്ടുപോയി. വീടിനോട് ചേര്‍ന്ന പറമ്പില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ റബര്‍ ടാപ്പിങ് നടത്തുകയായിരുന്ന പുത്തന്‍പറമ്പില്‍ ജോസാണ് സമീപത്തെ വീട്ടില്‍ നിന്നും അജ്ഞാത ജീവി പട്ടിയെ പിടിച്ചുകൊണ്ട് പോകുന്നതായി കണ്ടത്. പട്ടിയുടെ...
പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പേരാവൂർ പഞ്ചായത്തിലെ മേൽ മുരിങ്ങോടി വാർഡിൽ മൂന്ന് മുന്നണികളും പ്രചരണം ശക്തമാക്കി.മൂന്ന് സ്ഥാനാർഥികളും ഒന്നാംഘട്ട പ്രചരണം പൂർത്തിയാക്കിക്കഴിഞ്ഞു.തിരഞ്ഞെടുപ്പ് കൺവെൻഷനുകളും കുടുംബ കൂട്ടായ്മകളും നടന്നുവരികയാണ്. ഈ മാസം 28ന് മേൽമുരിങ്ങോടി ശ്രീജനാർദ്ദന എൽ.പി.സ്കൂളിലെ...
തലശ്ശേരി: യാത്രക്കിടയിൽ സ്ത്രീകളുടെ സ്വർണമാല തട്ടിയെടുക്കുന്ന സംഘത്തിലെ മൂന്നുയുവതികൾ പൊലീസ് പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ പാർവതി (28), നിഷ (28), കാർത്യായനി (38) എന്നിവരാണ് പയ്യന്നൂരിൽ പിടിയിലായത്. തലശ്ശേരി പെരുന്താറ്റിൽ സ്വദേശിനി കമലയുടെ എട്ട്...
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലെ സംസം ബസിലെ ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സാണ് സസ്പെന്റ് ചെയ്തത്. സുമേഷിനെ എടപ്പാളിലെ പരിശീലന...
പാനൂർ: മാലിന്യക്കെട്ടുകൾ ഇവിടെയുമവിടെയും. മൂക്കുപൊത്തി പൊതുജനം. പാനൂർ നഗരസഭയിലെ ശേഖരിച്ച മാലിന്യങ്ങളാണ് കെട്ടുകളായി പാനൂർ ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ കൂട്ടിയിട്ടിരിക്കുന്നത്. ഹരിതകർമ സേന ശേഖരിച്ച മാലിന്യം തരംതിരിക്കാനും അതിന് ശേഷവുമാണ് കെട്ടുകളായി പൊതു സ്ഥലത്തുൾപ്പെടെ കൂട്ടിയിട്ടിരിക്കുന്നത്....