തിരുവനന്തപുരം: ഡ്രഗ്‌സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ റെയ്ഡിൽ ഗുണനിലവാരമില്ലാത്ത ഫേസ് ക്രീമുകളും ലിപ്‌സ്റ്റിക്കുകളും പൗഡറുകളും അടക്കം 4.19 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ...
Breaking News
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവ് കൽപ്പറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിൽ വിശ്വനാഥനെ (46) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ പോലീസ് ചോദ്യം...
കണ്ണൂർ: കണ്ണൂർ നഗരത്തിലുമെത്തുകയാണ് പൈപ്പുവഴിയുള്ള പാചകവാതകം. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ് ഗാർഹിക കണക്ഷനുള്ള പൈപ്പിടൽ കണ്ണൂർ കണ്ണോത്തുംചാലിലെത്തി. പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട്...
ധർമ്മടം: ആയിരങ്ങളെ സാക്ഷിനിർത്തി അണ്ടലൂർക്കാവിൽ ദൈവത്താറീശ്വരന്റെ തിരുമുടിയുയർന്നു. ബുധനാഴ്ച രാത്രി എട്ടരയോടെ ദൈവത്താർ തറയിൽ വില്ലുകാരുടെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു തിരുമുടിയേറ്റം. തുടർന്ന് ദൈവത്താർ, അങ്കക്കാരൻ, ബപ്പൂരൻ തുടങ്ങിയ...
കണ്ണൂർ: വനിതകൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പഞ്ചായത്തുമായും കുടുംബശ്രീയുമായും സഹകരിച്ച് 25ന് തോട്ടട ഗവ. പോളിടെക്‌നിക് കോളേജിൽ രാവിലെ എട്ട്...
കണ്ണൂർ: ‘‘തീർന്നുപോകുമോ എന്ന വേവലാതിക്കാണ് അറുതിയായത്. ആശങ്കയും സംശയവും ഏറെയുണ്ടായിരുന്നെങ്കിലും ഇന്നതെല്ലാം മാറി’’–- കൂടാളിയിലെ അടുക്കളകളിലിന്ന് പാചകവാതകം ഒരു ആശങ്കയേയല്ല. മൂന്നുമാസത്തോളമായി ഇവിടെ സിറ്റി ഗ്യാസ് വഴി...
കണ്ണൂർ: മികച്ച നഷ്ടപരിഹാരത്തുക നൽകിയാണ് സംസ്ഥാനത്ത് ഗെയിൽ പൈപ്പ്‌ലൈൻ കടന്നുപോകുന്ന വഴിയിൽ സ്ഥലമെടുത്തത്. മറ്റുസംസ്ഥാനങ്ങളിലേതിനേക്കാൾ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ഏറെക്കാലം മുടങ്ങിനിന്ന പദ്ധതിക്ക് എൽ.ഡി.എഫ് സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തോടെയുള്ള...
കണ്ണൂർ: മേലെ ചൊവ്വയിൽ അടിപ്പാത പണിയാനുള്ള തീരുമാനം ഉപേക്ഷിച്ചു. പകരം മേൽപാലം പണിയാൻ സർക്കാർ ഉത്തരവിറക്കി. റോഡിനടിയിലെ പ്രധാനപ്പെട്ട ശുദ്ധജല പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസ്സമാണ്...
പടിയൂർ : 4 വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട പടിയൂർ കിൻഫ്ര പാർക്ക് യാഥാർഥ്യത്തിലേക്ക്. വ്യവസായ വകുപ്പിന് കീഴിൽ പടിയൂർ പഞ്ചായത്തിലെ പടിയൂർ, കല്യാട് വില്ലേജുകളെ ഉൾപ്പെടുത്തി ലക്ഷ്യമിട്ടിട്ടുള്ള...
വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം പൂര്‍ണമായും തളര്‍ന്ന പ്രണവ്(31) മരിച്ചു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശിയാണ് പ്രണവ്. ശരീരം തളര്‍ന്ന പ്രണവിന്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ...
