പേരാവൂർ: ഞണ്ടാടിമുത്തപ്പൻ മടപ്പുരയിൽ തിറയുത്സവം മാർച്ച് അഞ്ച്,ആറ് (ഞായർ,തിങ്കൾ) തീയതികളിൽ നടക്കും.വിവിധ തെയ്യങ്ങൾ കെട്ടിയാടും.
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതു മുതൽ 29 വരെ നടക്കും. പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30നാണ് എസ്.എസ്.എൽ.സി പരീക്ഷ...
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കന്‍ കേരളത്തിലാകും ചൂട് കൂടുതല്‍ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പര്‍ സെക്രട്ടറി പറഞ്ഞു. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3.30 വരെയുള്ള സമയത്ത് ശരീരത്തിലേക്ക് നേരിട്ട്...
മാലൂര്‍: മാലൂരില്‍ നടക്കുന്ന അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ സംസ്ഥാന യുവജനക്ഷേമ – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് മാലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്ദ്ദനന് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ പി.വി...
ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് ഐ.എം.എയുടെ നിര്‍ദേശം.ഇപ്പോള്‍ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ല. ബാക്റ്റീരിയ രോഗങ്ങള്‍ക്കുമാത്രമേ ആന്റിബയോട്ടിക്ക് നിര്‍ദേശിക്കാവൂ. ആളുകള്‍ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയില്‍ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും...
പിണറായി: ധർമടം മണ്ഡലത്തിലെ ചിറക്കുനിയിൽ കെ.എസ്എഫ്ഡിസിയുടെ മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവും, പിണറായി ചേരിക്കലിലെ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സ്ഥലവും സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ചിറക്കുനിയിലെ...
തലശേരി: ജഗന്നാഥക്ഷേത്ര മഹോത്സവം ആരംഭിച്ചു. രാത്രി 9.55ന് രാകേഷ് തന്ത്രി പറവൂർ കൊടിയേറ്റിയതോടെയാണ് 10വരെ നീളുന്ന ഉത്സവം തുടങ്ങിയത്. രാത്രി കരിമരുന്ന് പ്രയോഗവും എഴുന്നള്ളത്തുമുണ്ടായി. ബ്രണ്ണൻ കോളേജിൽ സർവകലാശാലാ കലോത്സവത്തിനൊപ്പമാണ് വടക്കൻ കേരളത്തിലെ ഏറ്റവും വലിയ...
മട്ടന്നൂര്‍: സംസ്ഥാനത്തെ മികച്ച ജാഗ്രതാസമിതിക്കുള്ള പുരസ്കാരം മട്ടന്നൂർ നഗരസഭ ഏറ്റുവാങ്ങി. 2021-–-22 വര്‍ഷത്തെ ഭരണസമിതി സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം. സംസ്ഥാന വനിതാ കമീഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന...
മയ്യിൽ: മയ്യിലിന്റെ ഹൃദയഭൂമി ഗോത്രതാളത്തിന്റെ തുടിപ്പറിഞ്ഞു. മൺമറഞ്ഞ നാടൻ പാട്ടുകൾക്കും ഗോത്രകലാരൂപങ്ങൾക്കും ജീവനേകിയ അവതരണം ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. അരങ്ങുത്സവവേദിയിലേക്ക് ഒഴുകിയെത്തിയ വൻജനാവലിക്ക് നഞ്ചിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം സമ്മാനിച്ചത് വനവാസി സമാജത്തിന്റെ ഹൃദ്യമായ സംഗീതവിരുന്നായിരുന്നു. സാംസ്കാരിക സമ്മേളനം...
തിരുവനന്തപുരം: സി.ഐക്കെതിരെ അപകീർത്തിപരമായ പ്രസംഗം നടത്തിയ സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറിയും അഭിഭാഷക സംഘടനാ നേതാവുമായ ജയദേവൻ നായർക്കെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസെടുത്തു. ഇക്കഴിഞ്ഞ ജൂണിൽ ഇടതുപക്ഷമുന്നണി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലെ സ്വാഗതപ്രസംഗത്തിനിടെയാണ്...