Breaking News

ഇരിട്ടി: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സി.പി.എമ്മും ബി.ജെ.പി.യും മത്സരിച്ചപ്പോൾ മരണവീട്ടൽ കൂട്ടയടി. പിടിവലിക്കിടയിൽ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളി. ഒടുവിൽ നാല്‌...

കണ്ണൂർ: കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ്) ജീവനക്കാർക്കും നെയ്ത്ത് തൊഴിലാളികൾക്കും മൂന്ന് മാസമായി ശമ്പളവും ആനുകൂല്യവും ലഭിക്കുന്നില്ല. ഏതാണ്ട് 180 ജീവനക്കാരും 2,000 നെയ്ത്ത്...

ഇരിട്ടി: കാൽനട യാത്രക്കാരുടെ റോഡ് മുറിച്ചു കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്. വഴിയാത്രക്കാർ...

ഇരിക്കൂർ: 'ഒന്നുകിൽ ക്വാറികളുടെ പ്രവർത്തനം നിർത്തണം അല്ലെങ്കിൽ കാലവർഷമില്ലാതിരിക്കണം! അനധികൃത ചെങ്കൽ ഖനനത്തിൽ പൊറുതിമുട്ടിയ കല്യാട് നിവാസികളുടെ ദുരിതമാണ് വാക്കുകളിൽ. ചെങ്കൽ ഖനനം മൂലം മഴക്കാലത്ത് വീട്ടുകിണറുകളും...

താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി തല്‍ക്കാലം നിര്‍ത്തിവെച്ചു. താപസൂചിക ഭൂപടം ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങള്‍ ആശങ്കപ്പെടുന്ന സാഹചര്യമുണ്ടായി. ഉപദേശക സമിതിയുമായി...

പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ നല്‍കിയതിന് ആര്‍.സി. ഉടമയായ പിതാവിന് 30,250 രൂപ കോടതി പിഴ ചുമത്തി. പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍...

ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർഗ വിവാഹം ഭാരതീയ കുടുംബ സങ്കൽപ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സംസ്‌കാരത്തിനും ജീവിത രീതിയ്‌ക്കും എതിരാണെന്നും കേന്ദ്ര സർക്കാർ...

കാസർകോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാസർകോട് പുല്ലൊടിയിൽ ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടു. പൊയ്‌നാച്ചി സ്വദേശിയായ വേണുഗോപാലിന്റെ കാറാണ് കത്തിയത്. കാർ...

കണ്ണൂർ:ചെങ്കണ്ണും ചിക്കൻ പോക്സും ഉൾപ്പടെ മുപ്പതോളം രോഗങ്ങളുടെ ചികിത്സ ആയുഷിനെ വിലക്കി അലോപ്പതിയിൽ മാത്രം പരിമിതപ്പെടുത്തുന്ന പൊതുജനാരോഗ്യ ബിൽ നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ എത്തുന്നു. സെലക്ട് കമ്മിറ്റിയുടെയും...

ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷക്ക് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!