നാളെ പ്രവൃത്തിദിനം, വ്യാഴാഴ്ച ബാങ്കുകൾക്കും അവധി

Share our post

തിരുവനന്തപുരം: നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി സർക്കാർ‌ ഉത്തരവിറക്കി. മുൻപ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തി ദിവസമായിരിക്കും.
28ന് നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ച് ബാങ്കുകൾക്കും അവധിയാണ്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!