മതിലിടിഞ്ഞു വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

Share our post

മലപ്പുറം: താനൂരില്‍ മതിലിടിഞ്ഞുവീണ് മൂന്നുവയസ്സുകാരന്‍ മരിച്ചു. കാരാട് സ്വദേശി പഴയവളപ്പില്‍ ഫസലുവിന്റെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ചുറ്റുമതില്‍ ഇടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!