കണ്ണൂർ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്

Share our post

കണ്ണൂർ : ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലാബ് അറ്റന്‍ഡന്റ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനാVacancyയി സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി.യും അംഗീകൃത മെഡിക്കല്‍ ലബോറട്ടറികളില്‍ ലാബ് അറ്റന്‍ഡന്റായുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍ (നിയമാനുസൃത ഇളവ് ബാധകം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 18നകം പേര് രജിസ്റ്റര്‍ ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!