കേളകം പഞ്ചായത്തിൽ അങ്കണവാടി വർക്കർ,ഹെൽപ്പർ അഭിമുഖം

Share our post

പേരാവൂർ: പേരാവൂർ ഐ.സി.ഡി.എസിന്റെ പരിധിയിൽ വരുന്ന കേളകം പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള അഭിമുഖം സെപ്റ്റംബർ 18,19 തീയ്യതികളിൽ കേളകം പഞ്ചായത്ത് ഹാളിൽ നടക്കും. ഉദ്യോഗാർഥികൾ സെപ്റ്റംബർ 12,13,14 തീയ്യതികളിൽ പേരാവൂർ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ കാർഡ് കൈപ്പറ്റണം.ഫോൺ: 04902447299.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!