യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ‘ഓണോത്സവം’ ഞായറാഴ്ച

Share our post

പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ‘ഓണോത്സവം’ ഞായറാഴ്ച രാവിലെ 10.30 മുതൽ റോബിൻസ് ഹാളിൽ നടക്കും.

ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും. കലാ-കായിക മത്സരങ്ങൾ, ഓണസദ്യ, ഗാനമേള എന്നിവയുണ്ടാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!