ഫാർമസി, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം; സെപ്റ്റംബർ അഞ്ചുവരെ അപേക്ഷിക്കാം

Share our post

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ സെപ്‌തംബർ പത്തിന് മുമ്പ് ചെയ്യണം. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും വെബ്‌സൈറ്റിൽ. വിവരങ്ങൾക്ക്: 0471-2560363, 361.  


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!