Connect with us

Kerala

എം.ബി.ബി.എസ്, ബി.ഡി.എസ് രണ്ടാം അലോട്ട്മെന്റിന് ഓപ്ഷൻ കൺഫർമേഷൻ 22വരെ

Published

on

Share our post

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിന് 22ന് രാവിലെ 10വരെ www.cee.kerala.gov.inൽ ഓപ്ഷൻ കൺഫർമേഷൻ നടത്താം. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കും സൗകര്യമുണ്ട്.

രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാൻ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം.രണ്ടാം താത്കാലിക അലോട്ട്മെന്റ് 25ന് വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ മെമ്മോയിലുള്ള ബാക്കി ഫീസ് തുക ഓൺലൈനായോ പോസ്റ്റ് ഓഫീസിലോ അടച്ച ശേഷം കോളേജിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 04712525300തൊ​ഴി​ല​ധി​ഷ്ഠിത
കോ​ഴ്സു​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യു​ടെ​ ​വി​വി​ധ​ ​സെ​ന്റ​റു​ക​ളി​ൽ​ ​സെ​പ്തം​ബ​റി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​(​P​G​D​C​A​),​പോ​സ്റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​(​P​D​C​A​),​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​(​D​C​A​),​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​(​സോ​ഫ്റ്റ്‌​വെ​യ​ർ​)​–​D​C​A​(​S​)​ ​കോ​ഴ്സു​ക​ൾ​ക്ക് ​സെ​പ്തം​ബ​ർ​ ​ര​ണ്ടു​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​ഡി.​സി.​എ​ ​കോ​ഴ്സി​നും​ ​പ്ല​സ്ടു​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​ഡി.​സി.​എ​ ​(​എ​സ്)​ ​കോ​ഴ്സി​നും​ ​ബി​രു​ദ​മു​ള്ള​വ​ർ​ക്ക് ​പി.​ജി.​ഡി.​സി​എ​യ്ക്കും​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​ഡി​പ്ലോ​മ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​പോ​സ്റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​(​P​D​C​A​)​ ​കോ​ഴ്സി​നും​ ​ചേ​രാം.

വി​വ​ര​ങ്ങ​ൾ​ക്ക്:​h​t​t​p​:​/​/​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​/,​ഫോ​ൺ​:04712560333.ഓ​വ​ർ​സീ​സ് ​സ്‌​കോ​ള​ർ​ഷി​പ്പി​ന്
അ​പേ​ക്ഷി​ക്കാംതി​രു​വ​ന​ന്ത​പു​രം​:​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​ഉ​ന്ന​ത​ ​പ​ഠ​ന​നി​ല​വാ​രം​ ​പു​ല​ർ​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​മെ​ഡി​ക്ക​ൽ​/​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സ​യ​ൻ​സ്/​അ​ഗ്രി​ക​ൾ​ച്ച​ർ​ ​സ​യ​ൻ​സ്/​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്/​നി​യ​മം​/​മാ​നേ​ജ്‌​മെ​ന്റ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഉ​പ​രി​പ​ഠ​നം​ ​(​പി.​ജി​/​പി​ ​എ​ച്ച്.​ഡി​ ​കോ​ഴ്‌​സു​ക​ൾ​ക്ക് ​മാ​ത്രം​)​ ​ന​ട​ത്തു​ന്ന​തി​ന് ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പ് ​ഓ​വ​ർ​സീ​സ് ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​സെ​പ്തം​ബ​ർ​ 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കു​ടും​ബ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​നം​ 6​ ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​കൂ​ട​രു​ത്.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ത് ​w​w​w.​e​g​r​a​n​t​z.​k​e​r​a​l​a.​g​o​v.​i​n.​ ​വി​ജ്ഞാ​പ​നം​ ​w​w​w.​e​g​r​a​n​t​z.​k​e​r​a​l​a.​g​o​v.​i​n,​w​w​w.​b​c​d​d.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​ഫോ​ൺ​:04712727379.ആ​നി​മേ​ഷ​ൻ​:​ ​പ്രോ​ ​എ​ഡ്ജ്
കോ​ഴ്സു​മാ​യി​ ​ടൂ​ൺ​സ് ​അ​ക്കാ​ഡ​മിതി​രു​വ​ന​ന്ത​പു​രം​:​ ​ടൂ​ൺ​സ് ​അ​ക്കാ​ഡ​മി​യു​‌​ടെ​ ​ആ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​വി​ഷ്വ​ൽ​ ​ഇ​ഫ​ക്ട്സ് ​പ്രോ​ ​എ​ഡ്ജ് ​കോ​ഴ്സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​സെ​പ്തം​ബ​ർ​ 21​വ​രെ​ ​ന​ട​ത്തു​ന്ന​ ​ടെ​സ്റ്റി​ന് ​t​o​o​n​z​a​c​a​d​e​m​y.​c​o​m​ ​വ​ഴി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.

ഗെ​യി​മിം​ഗ്,​കോ​മി​ക് ​എ​ന്നി​വ​യ്‌​ക്കൊ​പ്പം​ ​ആ​നി​മേ​ഷ​നും​ ​വി​ഷ്വ​ൽ​ ​ഇ​ഫ​ക്റ്റു​ക​ളും​ ​അ​ടു​ത്ത​ ​പ​ത്ത് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ര​ണ്ട് ​ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ടു​ ​ഡി,​ത്രീ​ ​ഡി​ ​ആ​നി​മേ​ഷ​ൻ,​ക്യാ​ര​ക്ട​ർ​ ​ഡി​സൈ​ൻ,​സ്റ്റോ​റി​ബോ​ർ​ഡിം​ഗ് ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​വി​ഷ​യ​ങ്ങ​ൾ​ ​പ്രോ​ ​എ​ഡ്ജ് ​കോ​ഴ്സി​ൽ​ ​ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.​ ​

ഇ​തി​ലൂ​ടെ​ ​പ​രി​ച​യ​സ​മ്പ​ന്ന​രാ​യ​ ​വ്യ​വ​സാ​യ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളി​ൽ​ ​നി​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നേ​രി​ട്ട് ​പ​ഠി​ക്കാ​നും​ ​ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള​ ​പ്രോ​ജ​ക്ടു​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​അ​വ​സ​രം​ ​ല​ഭി​ക്കും.ടൂ​ൺ​സ് ​മീ​ഡി​യ​ ​ഗ്രൂ​പ്പ് ​സി.​ഇ.​ഒ​ ​പി.​ജ​യ​കു​മാ​ർ,​ടൂ​ൺ​സ് ​അ​ക്കാ​ഡ​മി​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​യും​ ​ബോ​ട്ട് ​വി.​എ​ഫ്.​എ​ക്സ് ​ഇ​ന്ത്യ​ ​സി.​ഐ.​ഒ​യു​മാ​യ​ ​എ.​കെ.​ ​അ​നൂ​പ്,​ടൂ​ൺ​സ് ​അ​ക്കാ​ഡ​മി​ക്സ് ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ.​എ​സ്.​ ​വി​നോ​ദ്,​‌​സി.​ഒ.​ഒ​ ​ജോ​ൺ​സ​ൺ​ ​ലി​യോ​ൺ,​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ആ​ർ.​ ​ശ​ശി​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.


Share our post

Kerala

സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ മലയാളി അറസ്റ്റിൽ

Published

on

Share our post

ചെന്നൈ : സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ, മലയാളിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ സിറ്റി പൊലീസ്. കണ്ണൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആർ.സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. സിനിമയിൽ മേക്കപ്പ് ആർടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 6.13 ലക്ഷം രൂപ തട്ടിയ ശേഷം മുങ്ങിയെന്നാണ് പരാതി. പണം ബാങ്ക് അക്കൌണ്ടിൽ എത്തിയതോടെ ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങി. യുവതി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ്, രാവിലെ ബംഗ്ലൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിൽ ഇയാളെ എടുത്തത്. മൊബൈൽ ഫോണുകളും എ.ടി.എം കാർഡുകളും ചെക്ക് ബുക്കുകളും ഇയാളിൽ നിന്ന് കണ്ടെത്തിയതായും കോയമ്പത്തൂർ പൊലീസ് അറിയിച്ചു.


Share our post
Continue Reading

Kerala

ചൈനയിൽ കൃത്രിമ സൂര്യനും; പരീക്ഷണം വിജയം, സൂര്യനേക്കാൾ ഏഴിരട്ടി ചൂട്, ജ്വലിച്ചത് 18 മിനിറ്റോളം

Published

on

Share our post

ബൈജിങ്: പരീക്ഷണശാലയിൽ കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്. 15 ദശലക്ഷം ഡിഗ്രി സെൽഷ്യസാണ് സൂര്യന്റെ കേന്ദ്രത്തിലെ താപനില. ഇതിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ താപത്തിലാണ് ചൈനയുടെ കൃത്രിമ സൂര്യൻ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.അണുസംയോജന പ്രക്രിയയിലൂടെയാണ് (ന്യൂക്ലിയാർ ഫ്യൂഷൻ) കൃത്രിമ സൂര്യനെ വൻതോതിലുള്ള ഊർജ്ജനിലയിലെത്തിച്ചത്. യഥാർഥ സൂര്യനിലും അണുസംയോജന പ്രക്രിയയിലൂടെയാണ് താപം ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാക്കി കൃത്രിമ സൂര്യനെ മാറ്റാനുള്ള ശ്രമത്തിലാണ് ചൈന.

കിഴക്കൻ ചൈനീസ് നഗരമായ ഹെഫീയിലെ എക്സ്പിരിമെൻ്റൽ അഡ്വാൻസ്‌ഡ് സൂപ്പർകണ്ടക്റ്റിങ് ടോകാമാക് (EAST) എന്ന പരീക്ഷണശാലയിലാണ് കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്. ഹൈഡ്രജൻ, ഡ്യുട്ടീരിയം ഗ്യാസ് എന്നിവയാണ് ഇതിൽ ഇന്ധനമായി ഉപയോഗിച്ചത്.വൻതോതിലുള്ള ഊർജ്ജോൽപ്പാദന പ്രക്രിയയാണ് സൂര്യനിൽ നടക്കുന്നത്. ഇതിന് സമാനമായ പ്രക്രിയ നിയന്ത്രിതമായി പരീക്ഷണശാലകളിൽ നടപ്പാക്കാനായാൽ ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിൻ്റെ ഭാഗമായാണ് ഇത്തരം പരീക്ഷണങ്ങൾ.2035ഓടെ ആദ്യത്തെ വ്യാവസായിക പ്രോട്ടോടൈപ്പ് ഫ്യൂഷൻ റിയാക്‌ടർ (അഥവാ കൃത്രിമ സൂര്യൻ) നിർമിക്കാനും 2050ഓടെ ഈ നൂതന സാങ്കേതികവിദ്യ വലിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിന് ഒരുക്കാനുമാണ് ചൈനീസ് ന്യൂക്ലിയർ കോർപറേഷൻ പദ്ധതിയിടുന്നത്.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒ.ബി.സി പട്ടിക പുതുക്കി; മൂന്ന് സമുദായങ്ങളെ കൂടി ഉൾപ്പെടുത്തി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒ.ബി.സി പട്ടിക പുതുക്കി സർക്കാർ. മൂന്ന് സമുദായങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. കല്ലർ, ഇശനാട്ട് കല്ലർ ഉൾപ്പെടെയുളള കല്ലൻ സമുദായത്തേയും മറ്റ് പിന്നോക്ക വിഭാ​ഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് പരിഷ്കാരം. ഇനം നമ്പർ 29 ബി ആയാണ് ഈ സമുദായങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്. മന്ത്രിസഭ യോ​ഗത്തിലാണ് ഒ.ബി.സി പട്ടിക പുതുക്കിക്കൊണ്ടുളള തീരുമാനം വന്നത്.

കൂടാതെ 2018 ലെ പ്രളയത്തിൽ കണ്ണൂർ പായം പഞ്ചായത്തിൽ വീട് പൂർണമായും നഷ്‌ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിനായി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പായം ​ഗ്രാമപഞ്ചായത്തിൽ 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിർമാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും. 2015-2019 വർഷങ്ങളിലെ സ്പോർട്സ് ക്വോട്ട നിയമനത്തിനുളള സെലക്ട് ലിസ്റ്റിൽ നിന്നും 249 കായിക താരങ്ങൾക്ക് നിയമനം നൽകാനും തീരുമാനമായി. ഇവരെ വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിൽ നിയമിക്കും.

2018 ലെ ഏഷ്യൻ ​ഗെയിംസിൽ മെഡൽ നേടിയ അഞ്ച് പേർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർ​ഗനൈസറായി നിയമനം നൽകിയിരുന്നു. അതുകൊണ്ട് തന്നെ 2020 മുതൽ 2024 വരെയുളള 250 ഒഴിവുകളിലേക്ക് വി‍ജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ അഞ്ച് ഒഴിവുകൾ കുറയ്ക്കാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി.


Share our post
Continue Reading

Trending

error: Content is protected !!