പനമരം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Share our post

പനമരം: മാത്തൂര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പനമരം പോലീസും മാനന്തവാടി ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!