ഓപ്പണ്‍ സര്‍വ്വകലാശാല പരീക്ഷ രജിസ്ട്രേഷന്‍ തുടങ്ങി

Share our post

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 2022 അഡ്മിഷന്‍ യു.ജി പ്രോഗ്രാമുകളുടെ ഒന്നും രണ്ടും എന്‍ഡ് മെസ്റ്റര്‍ പരീക്ഷകളുടെ രജിസ്ട്രേഷന്‍ തുടങ്ങി. വിവിധ ജില്ലകളിലെ 21 പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന പരീക്ഷക്ക് പിഴ കൂടാതെ ജൂലൈ 20 വരെയും പിഴയോടുകൂടി 27 വരെയും www.sgou.ac.in, erp.sgou.ac.in വഴി അപേക്ഷിക്കാം. നിലവില്‍ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടക്കേണ്ടതില്ല. ഫോണ്‍: 9188920013, 9188920014.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!