മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക; തീയതി നീട്ടി

Share our post

കണ്ണൂർ: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശ സഹിതം നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക ഒടുക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി.

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പത്ത് വര്‍ഷം വരെയുള്ള കുടിശ്ശിക ഒടുക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് തൊഴില്‍ ഉടമയുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയതിന് ശേഷം ബോര്‍ഡിന്റെ അനുമതിയോടെ കുടിശ്ശിക ഒടുക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!