കണ്ണൂർ തോട്ടട, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ‍ഡ്​ലൂം ടെക്നോളജിയിൽ അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ: തോട്ടട, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ‍ഡ്​ലൂം ടെക്നോളജിയിൽ ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്ത കോഴ്സിന് എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്.

കോഴ്സ് ഫീ കോഷൻ ഡിപ്പോസിറ്റ് ഉൾപ്പെടെ 21,200 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി – ജൂലൈ 10. അപേക്ഷാഫോം ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിലും പ്രവൃത്തി ദിവസങ്ങളിൽ ഓഫിസിലും ലഭ്യമാണ്. 0497– 2835390.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!