പ്ലസ് വൺ പ്രവേശന അപേക്ഷ നാളെ വരെ

Share our post

തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് വൺ ആദ്യ ഘട്ട പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം ജൂൺ ഒമ്പതിന് അവസാനിക്കും. നാളെ രാത്രി വരെ ഓൺലൈൻ അപേക്ഷ നൽകാം. ഇതുവരെ 4.29 ലക്ഷം വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!