ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ട് മുതൽ

Share our post

തിരുവനന്തപുരം : ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ട് മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!