മാലിന്യ മുക്ത നവകേരളം; ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിക്കാൻ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അവസരം

Share our post

സന്നദ്ധപ്രവർത്തനത്തിൽ താല്പര്യമുള്ള യുവാക്കൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും ക്ലബ്ബുകൾക്കും മറ്റു സന്നദ്ധ സംഘടനകൾക്കും രജിസ്റ്റർ ചെയ്തു ക്യാമ്പയിന്റെ ഭാഗമാകാം.

ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികൾക്കും കോഴ്സ് കഴിഞ്ഞവർക്കും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ്‌, ശുചിത്വ മിഷൻ, നവകേരള കർമ പദ്ധതി, എന്നിവിടങ്ങളിൽ ഇന്റേൺഷിപ് ചെയ്യുവാനും അവസരം.

“വരൂ, വേനലവധി ആഘോഷമാക്കിക്കൊണ്ട് തെരുവുകളിൽ നമുക്ക് വർണം വിതറാം”

വോളന്റിയർ ആവാൻ താല്പര്യം ഉള്ളവർക്ക്‌ ഈ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം.

https://docs.google.com/forms/d/e/1FAIpQLSdjLUhiUEn527SjudG-FiR50aMAWJT02TF8S34x46c5nISSqw/viewform?usp=sf_link

ഇന്റേൺഷിപ് ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ഈ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSeaamtZhCB8xph8XsggirjvU_v9RR1ZSs-8rJboTFIQBdGs7g/viewform?usp=sf_link


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!