പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ പൂർവ വിദ്യാർഥി സൗഹൃദ കുടുംബ സംഗമം

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ 1992-93 എസ്.എസ്.എൽ.സി ബാച്ച്വിദ്യാർഥി സൗഹൃദ കുടുംബസംഗമം 27-ന് വ്യാഴാഴ്ച നടക്കും.
രാവിലെ ഒൻപത് മുതൽ നടക്കുന്ന സംഗമം സ്‌കൂൾ മാനേജർ ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്യുന്നു.പൂർവ വിദ്യാർഥി സംഗമത്തോടൊപ്പം ആദ്യകാല അധ്യാപകരെയും ആദരിക്കും.