Breaking News Local News MUZHAKUNNU മുഴക്കുന്ന് പഞ്ചായത്തിൽ താത്കാലിക നിയമനം 3 years ago NH newsdesk Share our post മുഴക്കുന്ന് : പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായം 18 നും 36നും മധ്യേ.അഭിമുഖം 23ന് രാവിലെ 11ന്.ഫോൺ.04902457415. Share our post Continue Reading Previous ഗവ. ആയുർവേദ കോളജ് വികസനം ;സ്ഥലപരിമിതി തടസമാവുന്നുNext അപകടഭീഷണിയുയർത്തി ഇരിട്ടി നഗരത്തിൽ ട്രാൻസ്ഫോർമർ