Breaking News Kerala Local News പി.സി. തോമസിന്റെ മകന് ജിത്തു തോമസ് അന്തരിച്ചു 3 years ago NH newsdesk Share our post കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.സി. തോമസിന്റെ മകന് ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ഐ.ടി. എന്‍ജിനീയറായിരുന്നു ജിത്തു തോമസ്. ഭാര്യ ജയത. മക്കള്‍: ജോനാഥന് (എട്ടാംക്ലാസ്), ജോഹന്‍ (ആറാംക്ലാസ്). Share our post Continue Reading Previous പേരിന്റെ പേരില്‍ ആരെയും ആക്ഷേപിക്കില്ല,രവീന്ദ്രന് ഹാജരായ ലൈഫല്ല യഥാര്‍ത്ഥ ലൈഫ്- എം.വി.ഗോവിന്ദന്Next പേരാവൂർ ചെവിടിക്കുന്നിൽ കുടിവെള്ളവിതരണ പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങൾ; ജലപ്രവാഹം അധികൃതർ കാണുന്നില്ല