അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് സുമനസുകളുടെ സഹായം തേടുന്നു

കൂടാളി : പൂവത്തൂർ പാറക്കണ്ടി കോളനിയിലെ സൽഗുണൻ ശ്യാമള ദമ്പതികളുടെ മകൻ ശ്രുതിൽ (അപ്പു /24 ) സുമനസുകളിൽ നിന്നും ചികിത്സാ സഹായം തേടുന്നു.ഫെബ്രുവരി 25 ന് രാത്രി വളപട്ടണത്ത് നടന്ന ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചാല മിംസ് ആസ്പത്രിയിൽ ചികിത്സയിലാണ്.
പരിക്ക് കാരണം ഇപ്പോഴും അബോധാവസ്ഥയിലാണുള്ളത്. ഇതിനകം ചികിത്സക്ക് വലിയ തുക ചിലവഴിച്ചു.ഇനിയും ലക്ഷങ്ങൾ ചികിത്സിക്കാൻ വേണം.
ഭാര്യയും ഒരു കുട്ടിയുമുള്ള ശ്രുതിലിന്റെ നിർധനരായ കുടുംബം ഇപ്പോൾ തന്നെ വലിയ കടബാധ്യതയിലാണ്.സുമനസുകളുടെയും സഹായം കുടുംബത്തിന് അത്യാവശ്യമാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Account No: 357401000002587 (Sreya)
IFSC code : IOBA0003574
Bank : IOB
Account No: 357401000003115 (Ratheesh)
IFSC code : IOBA0003574
Bank : IOB
Google Pay : 9496461268