യു.എം.സി മണത്തണ യൂണിറ്റ് വനിതാ വിംഗ് ന്യൂ ഇയര്‍ ആഘോഷിച്ചു

Share our post

മണത്തണ: യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ മണത്തണ യൂണിറ്റ് വനിതാ വിംഗ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. വനിതാവിങ് പ്രസിഡന്റ് സീന സുഗേഷിന്റെ അധ്യക്ഷതയില്‍ കെ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം. ജി.മന്മഥന്‍, പി. പി.മനോജ്കുമാർ , എം.സുകേഷ്, ജീജ ജോസഫ്, ജയദേവി, സന്ധ്യ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!