പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പേരാവൂർ സ്വദേശി അറസ്റ്റിൽ

Share our post

പേരാവൂർ: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 24-കാരൻ അറസ്റ്റിൽ.പേരാവൂർ കുനിത്തല സ്വദേശി അഖിൻ ബിനോയിയെയാണ്(24) പോക്‌സോ കേസിൽ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!