അക്വാ ടൂറിസം സംരംഭത്തിന് അപേക്ഷിക്കാം

Share our post

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 40 ലക്ഷം രൂപയുടെ അക്വാ ടൂറിസം സംരംഭത്തിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ്/റസ്റ്റോറന്റ് കഫെ, മത്സ്യക്കൃഷി മാതൃകകൾ, അക്വേറിയം, വിനോദ ബോട്ട് യാത്ര തുടങ്ങിയ ആരംഭിക്കാൻ താൽപര്യ പത്രവും പ്രൊജക്ട് റിപ്പോർട്ടും ക്ഷണിച്ചു. അപേക്ഷ 31നകം ലഭിക്കണം. ഫോൺ: 0497 2731081.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!