കണിച്ചാറിൽ ഡിവൈൻ ടൈൽസ് ആൻഡ് ഗ്രാനൈറ്റ്‌സ് പ്രവർത്തനം തുടങ്ങി

Share our post

കണിച്ചാർ: സീന ഷോപ്പിങ്ങ് കോംപ്ലക്‌സിൽ ഡിവൈൻ ടൈൽസ് ആൻഡ് ഗ്രാനൈറ്റ്‌സ് പ്രവർത്തനം തുടങ്ങി.കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പി.ടി.പൗലോസ്,വിജയൻ കാരായി,എ.ടി.ബാബു,പോളിച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!