ചിറ്റാരിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം
ചിറ്റാരിപ്പറമ്പ് : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 18ന് രാവിലെ 11ന് നടക്കും.
പാട്യം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 18ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.