കാക്കയങ്ങാട് പാല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

Share our post

കാക്കയങ്ങാട്:  പാല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്എ നാച്ച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 15ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!