വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്‌സോ കേസ്

Share our post

കാക്കയങ്ങാട്: വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന കേസിൽ പാല ഗവ.എച്ച്.എസ്.എസ് അധ്യാപകനെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.കാക്കയങ്ങാട് സ്വദേശി എ.കെ.ഹസ്സനെതിരെ(54)യാണ് പോക്‌സോ കേസ് ചുമത്തി കേസെടുത്തത്.സ്‌കൂൾ അധികൃതരുടെ പരാതിയിലാണ് കേസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!