മണത്തണയിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

മണത്തണ:കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും സതീശൻ പാച്ചേനി അനുസ്മരണവും നടത്തി.ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു.സി.ജെ. മാത്യു, തോമസ് പാറയ്ക്കൽ,സി.വി. വർഗീസ് ,വി.കെ.രവീന്ദ്രൻ , ചന്ദ്രൻ മാവിലോടൻ,കെ. മധുസൂദനൻ,വിജയൻ മാത്തോട്ടം, ഷിബു പുതുശേരി,സി.വി. തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.