സീറ്റുകൾ ഒഴിവുണ്ട്

Share our post

ശ്രീകണ്ഠപുരം: എസ്ഇഎസ് കോളജിൽ ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതിലേക്കുള്ള തത്സമയ പ്രവേശനം നാളെ 11ന് നടക്കും.

ശ്രീകണ്ഠപുരം∙പൊടിക്കളം മേരിഗിരി വെൽഫെയർ സെന്റർ ഐടിഐയിലെ എൻസിവിടി അംഗീകാരം ഉള്ള മെക്കാനിക് മോട്ടർ വെഹിക്കിൾ കോഴ്സിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത 3 സീറ്റുകൾ ഒഴിവുണ്ട്.താൽപര്യമുള്ളവർ 30ന് 10 നകം ഐടിഐ ഓഫിസുമായി ബന്ധപ്പെടണം. 8787746492, 9447725058.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!