Breaking News Local News കണ്ണൂരിൽ നിന്ന് കാപ്പ ചുമത്തി നാടു കടത്തിയ യുവാവിനെ എറണാകുളത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി 3 years ago NH newsdesk Share our post കതിരൂർ : കാപ്പ ചുമത്തി നാടു കടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കതിരൂർ പറാംകുന്ന് സ്വദേശി കെ.വിഥുനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതോടെയാണ് പോലീസ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. Share our post Continue Reading Previous സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച സംഭവം; പൊലീസുകാരനെ സസ്പെൻഡ് ചെയ്തുNext കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു