സീറ്റ് ഒഴിവ്

Share our post

മട്ടന്നൂർ : പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ഒന്നാം വർഷ എംകോമിന് എസ്‌സി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. അർഹതയുള്ളവർ 29നു രാവിലെ 11ന് കോളജ് ഓഫിസിൽ ഹാജരാകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!