സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്സ്, രോ​ഗം യു.എ.ഇ.യിൽ നിന്നെത്തിയ യുവാവിന്

Share our post

സംസ്ഥാനത്ത് ഒരാൾക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോ​ഗിയുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!