പോളിടെക്‌നിക്ക്, ജനറൽ നഴ്‌സിങ്: എൻ.സി.സി. ക്വാട്ട അപേക്ഷ ക്ഷണിച്ചു

Share our post

തിരുവനന്തപുരം: 2022-23-ലെ പോളിടെക്‌നിക്ക് കോഴ്‌സുകളിലേക്കുള്ള എൻ.സി.സി. ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് മൂന്ന് വരെയും ജനറൽ നഴ്‌സിങ് എൻ.സി.സി. ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ജൂലായ് 30 വരെയും അതതു എൻ.സി.സി. ബറ്റാലിയനുകളിൽ സ്വീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!