എൻജിനിയറിങ് കോളേജിൽ ബി-ടെക് എൻ.ആർ.ഐ പ്രവേശനം

Share our post

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റർ ഫോർ കണ്ടിന്യൂയിങ്‌ എഡ്യൂക്കേഷൻ കേരളയുടെ മൂന്നാർ എൻജിനിയറിങ് കോളേജിൽ ബിടെക് കോഴ്സുകളിൽ എൻആർഐ സീറ്റുകളിൽ പ്രവേശനം ആരംഭിച്ചു.

കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രാണിക്‌സ്‌ ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നിവയിലാണ്‌ സീറ്റൊഴിവ്‌. പ്ലസ്‌ടു കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ആകെ 45 ശതമാനം നേടിയയവർക്ക്‌  www.cemunnar.ac.in മുഖേന 30 വരെ അപേക്ഷിക്കാം. എൻട്രൻസ് യോഗ്യത ആവശ്യമില്ല. വിവരങ്ങൾക്ക്: www.cemunnar.ac.in  9447570122, 9447192559, 9497444392.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!