പ്ലസ്‌ ടു ഫലം പ്രഖ്യാപനം രാവിലെ 11ന്‌

Share our post

തിരുവനന്തപുരം : രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ചൊവ്വ പകൽ 11ന്‌  സെക്രട്ടേറിയറ്റിലെ പി.ആർ.ഡി ചേംബറിൽ   മന്ത്രി വി. ശിവൻകുട്ടി  പ്രഖ്യാപിക്കും.

ഇതിന്‌ ശേഷം  ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.inresults.kerala.gov.inwww.examresults.kerala.gov.inwww.dhsekerala.gov.inwww.keralaresults.nic.in , www.results.kite.kerala.gov.in  എന്നിവയിൽ ഫലം ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!