റേഷൻ കാർഡ്–ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെ

Share our post

ന്യൂഡൽഹി : ആധാർ നമ്പറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. സമയപരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 3 മാസംകൂടി സമയമനുവദിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്നലെ പുതിയ വിജ്ഞാപനം ഇറക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!