വിദ്യാര്‍ഥികളുടെ ബസ് പാസിന്റെ കാലാവധി നീട്ടി

Share our post

കണ്ണൂർ : മാര്‍ച്ച് 31 ന് കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികളുടെ പ്രൈവറ്റ് ബസ് പാസിന്റെ കാലാവധി മെയ് 31 വരെ നീട്ടിയതായി സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!