പോറ്റിയേ കേറ്റിയേ പാരഡി വിവാദം; കേസ് എടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം :പോറ്റി പാരഡി വിവാദത്തില്‍ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്. കേസ് എടുക്കേണ്ടതില്ലെന്നു തീരുമാനം. അഉഏജ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. എടുത്ത കേസുകള്‍ പിന്‍വലിക്കും. തുടര്‍നീക്കങ്ങള്‍ മരവിപ്പിക്കാനും തീരുമാനം. സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.
