സൗജന്യ ടേബിൾ ടെന്നീസ് പരിശീലനം
കണ്ണൂർ: മുണ്ടയാട് മില്ലേനിയം ടേബിൾ ടെന്നീസ് അക്കാദമിയിൽ 6 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ക്രിസ്മസ് അവധിക്കാലത്ത് സൗജന്യ ടേബിൾ ടെന്നീസ് പരിശീലനം നൽകും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. ഫോൺ: 9447 238 131, 8547 542 376.