പേരാവൂരിൽ എൻഡിഎയുടെ കൊട്ടിക്കലാശം

Share our post

പേരാവൂർ: എൻഡിഎ പ്രവർത്തകർ ടൗണിൽ കൊട്ടിക്കലാശം നടത്തി. പ്രകടനത്തിന് കൂട്ട ജയപ്രകാശ്, പ്രജിത്ത് ചാലാറത്ത്, ടി.എസ്.ഷിനോജ്, സുധീഷ് വയലൻ, കെ.കെ.രാജു, അഖിൽ കരുണാകരൻ കിഴക്കയിൽ, ടി.എസ്.പ്രദീപ് എന്നിവർ നേതൃത്വം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!