എസ്എസ്എൽസി പരീക്ഷ: രജിസ്ട്രേഷൻ നാളെ വരെ

Share our post

തിരുവനന്തപുരം :എസ്എസ്എൽസി, ടിഎച്ച്എ സ്എൽസി, എസ്എസ്എൽ സി (എച്ച് ഐ), ടിഎച്ച്എ സ്എൽസി (എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. ബുധൻ വൈകിട്ട് 5 വരെയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സമയം. 2026 മാർച്ച് അഞ്ച് മുതൽ 30 വരെയാണ് പരീക്ഷ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!