കണ്ണൂര്‍ കോര്‍പറേഷന്‍: യു.ഡി.എഫ് സ്ഥാനാര്‍ഥികളായി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും:
കോണ്‍ഗ്രസ്
വാര്‍ഡ് 1. പള്ളിയാംമൂല-പി. ദീപ, 2. കുന്നാവ്-പി. അശോകന്‍, 3. കൊക്കേന്‍പാറ-കെ.സി ശ്രീജിത്ത്, 4. പള്ളിക്കുന്ന്-പ്രീത വിനോദ്, 6. ഉദയംകുന്ന്-അനൂപ് ബാലന്‍, 7. പൊടിക്കുണ്ട്-രമേശന്‍ പാണ്ടന്‍, 8. കൊറ്റാളി- കെ. ഉഷാകുമാരി, 9. അത്താഴക്കുന്ന്-കെ ശ്രീജ, 11. തുളിച്ചേരി-പനയന്‍ ഉഷ, 16. വലിയന്നൂര്‍-കെ. സുമ, 17. ചേലോറ-കെ. ഷീന, 18. മാച്ചേരി-എ. പ്രമീള, 19. പള്ളിപ്പൊയില്‍-എം. റഫീഖ്, 20. കാപ്പാട്-പാര്‍ത്ഥന്‍ ചങ്ങാട്ട്, 22. എളയാവൂര്‍ സൗത്ത്-ടി. സിതാര, 23. മുണ്ടയാട്-ശ്രീജ മഠത്തില്‍, 24. എടച്ചൊവ്വ-ടി. പ്രദീപന്‍, 26. കാപ്പിച്ചേരി-അശ്വിന്‍ മതുക്കോത്ത്, 27. മേലേചൊവ്വ-കെ. സപ്‌ന, 29. കിഴുത്തള്ളി -കെ.പി സീന, 31. ആറ്റടപ്പ-കെ. ഹസീന, 32. ചാല-പി.കെ പ്രീത, 33. എടക്കാട്-കെ.വി അഖില്‍, 35. ആലിങ്കീല്‍-അഡ്വ. സോന ജയറാം, 36. കിഴുന്ന-കെ. ശ്രുതി, 37. തോട്ടട-കെ.കെ ഉഷാകുമാരി, 38. ആദികടലായി-റിജില്‍ മാക്കുറ്റി, 39. കാഞ്ഞിര-മുഹസിന ഫൈസല്‍, 40. കുറുവ-എ. മിത്രന്‍, 42. വെത്തിലപ്പള്ളി-കെ.കെ മുഹമ്മദ് ശിബില്‍, 45. ചൊവ്വ-നാമത്ത് ഗിരിശന്‍, 47. സൗത്ത് ബസാര്‍-അഡ്വ. റോഷ്‌ന അഷ്‌റഫ്, 18. ടെമ്പിള്‍-എന്‍.പി ഷമ്മി, 49. തായത്തെരു-അഡ്വ. ലിഷ ദീപക്, 52. കാനത്തൂര്‍-രേഷ്മ വിനോദ്, 53. പയ്യാമ്പലം-അഡ്വ. പി. ഇന്ദിര, 54. താളിക്കാവ്-അജിത്ത് പാറക്കണ്ടി, 56. പഞ്ഞിക്കയില്‍-ഉമേഷ് കണിയാങ്കണ്ടി.
മുസ് ലിംലീഗ്
തളാപ്പ്-ടി.പി ജമാല്‍, കക്കാട്-സി.കെ ബഷീര്‍, കക്കാട് നോര്‍ത്ത്-സുബൈര്‍ കിച്ചിരി, ശാദുലിപള്ളി-വി.കെ മുഹമ്മദലി, പള്ളിപ്രം-എ. അര്‍ഷാദ്, വാരം-കെ.പി താഹിര്‍, അതിരകം-കെ.ടി മുര്‍ഷിദ്, എളയാവൂര്‍ നോര്‍ത്ത്-ബിസ്മില്ല ബീബി, താഴെചൊവ്വ-പി. ഖൗലത്ത്, തിലാനൂര്‍-സി.വി മുസ്തഫ, ഏഴര-ടി.പി ഫസ് ലീം, പടന്ന-പി. ഷമീമ ടീച്ചര്‍, നീര്‍ച്ചാല്‍-സി. നിസാമി, അറക്കല്‍-കെ.എം സാബിറ ടീച്ചര്‍, ആയിക്കര-എം. സിറാജ്, കസാനക്കോട്ട-സഹദ് മാങ്കടവന്‍, താണ-എം. റിഷാം, ചാലാട് സി.വി റഫ്‌ന.
