സൗജന്യമായി നിർമിച്ചു നൽകുന്ന വീടിന്റെ കട്ടില വെപ്പ്

Share our post

പേരാവൂർ : ചെറുപുഷ്പം ഫാമിലി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിൻ്റെ കട്ടിലവെപ്പ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ റീന മനോഹരൻ അധ്യക്ഷയായി. ചെറുപുഷ്പം ജോസഫ്, ഷെല്ലി ഇഗ്നേഷ്യസ്, കെ. പി.ജെയിംസ് , ഷിനോജ്, വിനയൻ എന്നിവർ പങ്കെടുത്തു. പേരാവൂർ മലബാർ ബിഎഡ് കോളേജിന് സമീപത്ത് ചെറുപുഷ്പം കുടുംബം നിർധന കുടുംബത്തിന് സൗജന്യമായി വീട് നിർമിച്ചു നൽകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!