കണ്ണൂർ സർവകലാശാലാ വാർത്തകൾ

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാം
കണ്ണൂർ സർവ്വകലാശാലയുടെ അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) കോഴ്സ് പാസ്സായവർക്ക് പ്രൈവറ്റ് രെജിസ്ട്രേഷൻ ബി. എ. അറബിക് & ഇസ്ലാമിക് ഹിസ്റ്ററി (മൂന്ന് വർഷ FYUGP pattern) ബിരുദ പ്രോഗ്രാമിനും അപേക്ഷിക്കാം.
പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം
പ്രൈവറ്റ് രെജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ -2024 അഡ്മിഷൻ -എഫ് വൈ യു ജി പി പാറ്റേൺ ) ഏപ്രിൽ 2025 പരീക്ഷകൾ എഴുതുന്നതിലേക്ക് കോഴ്സ് രെജിസ്ട്രേഷൻ നടത്തിയ വിദ്യാർഥികൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.