സീനിയർ ചേമ്പർ മുരിങ്ങോടി സെൻട്രൽ ലീജിയൻ അധ്യാപക ദിനം ആചരിച്ചു

പേരാവൂർ : സീനിയർ ചേമ്പർ മുരിങ്ങോടി സെൻട്രൽ ലീജിയൻ അധ്യാപകദിനത്തിന്റെ ഭാഗമായി മുതിർന്ന അധ്യാപകരായ കെ. നാരായണൻ, പി. സരോജിനി എന്നിവരെ ആദരിച്ചു. പ്രസിഡന്റ് സുഭാഷ് ബാബു അധ്യക്ഷനായി. സെക്രട്ടറി എൻ. കെ. മോഹൻദാസ്,,കെ. ജെ.വർക്കി,ബാബു ജോസ്, പി. കെ. ജനാർദ്ദനൻ,പി. കെ. ജയേന്ദ്രൻ, കെ. എ.ചന്ദ്രമതി, എ. സി.രഞ്ജിനി, ഷീജ മോഹൻദാസ് എന്നിവർ സംസാരിച്ചു.