എയർഇന്ത്യ കണ്ണൂർ-ദമാം സർവീസ് നിർത്തുന്നു

Share our post

കണ്ണൂർ: കണ്ണൂരിൽ നിന്ന് ദമാമിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് സർവീസുകൾ നിർത്തുന്നു. 20-ന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിയിട്ടുണ്ട്. ഇൻഡിഗോയും 19-ന് ശേഷം ദമാം സെക്ടറിൽ സർവീസ് നടത്തുന്നില്ല. മസ്കറ്റിലേക്കുള്ള സർവീസും ഇൻഡിഗോ കഴിഞ്ഞയാഴ്ച നിർത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!