കാഴ്ച വൈകല്യമുള്ളവർക്കായി ചാൽ ബീച്ച് സന്ദർശനം

Share our post

കണ്ണൂർ: ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേർന്ന് 20 വയസിന് താഴെ പ്രായമുള്ള, കാഴ്ച വൈകല്യമുള്ള കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി ഓഗസ്റ്റ് മൂന്നാം വാരം അഴീക്കോട് ചാൽ ബീച്ച് സന്ദർശനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള യുവാക്കളുടെയും കുട്ടികളുടെയും രക്ഷിതാക്കൾ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി 8590855255 എന്ന നമ്പറിൽ മെസ്സേജ് വഴിയോ വിളിച്ചോ ബന്ധപ്പെടുക. അവസാന തീയ്യതി: ആഗസ്റ്റ് 16.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!